വരകളെ ഭേധിച്ച് വരികള്‍ വന്ന് തുടങ്ങിയാന്‍ പിന്നെന്തക്ഷരം!!
തൂലികത്തുമ്പും നാക്കും ഒന്നുമല്ലാതാവുന്നു..
വാക്കും വഴിയും വെളിച്ചം വിതറാന്‍ തുടങ്ങുന്നതോടെ
പിന്നെ, എല്ലാ വഴിയും അങ്ങോട്ട് മാത്രമാവുന്നു..

-സിയാദ് മുഹമ്മദ്-

Malayalam Quotes by Siyad Muhammed : 111668113

The best sellers write on Matrubharti, do you?

Start Writing Now