വാക്കുകൾ...
ഏറ്റവും കൂടുതൽ സ്നേഹം നിന്നോട് ആണ്...
പലതും അറിയാവുന്നതും നിനക്കു മാത്രമാണ്...
ഏറെ ഒളിച്ചുവക്കലുകൾ നടത്തിയിട്ടുള്ളത് നിന്നിലൂടെ മാത്രമാണ്...
ഏറെ കള്ളങ്ങൾ പറഞ്ഞതും നിന്നോടാണ്...
സ്നേഹവും വിരഹവും പ്രിയപ്പെട്ടവർക്ക് പങ്കുവച്ചിട്ടുള്ളതും നീയാണ്...
നൊമ്പരത്തിൽ ആരുമില്ലെങ്കിലും കൂടെയുണ്ടാവുക നീ മാത്രമാണ്...
വാക്കുകൾ...
ആരോ പറഞ്ഞ വാക്കുകൾ...
പറയാതെ പോയ വാക്കുക്കൾ...


-ridhina

Malayalam Poem by Ridhina V R : 111644538

The best sellers write on Matrubharti, do you?

Start Writing Now