The Man who Stuck in the Past

കഴിഞ്ഞുപോയ കാലത്തിലെവിടെയോ പെട്ടുപോയ ഒരാളുണ്ട് എന്റെയുള്ളിൽ. മുന്നോട്ടു നീളുന്ന വഴികൾക്കുനേരെ പുറം തിരിഞ്ഞു നില്കുകയാണയാൾ. ആ വഴികളിലൊന്ന് തിരഞ്ഞെടുത്തെന്നും അതിലൂടെ മറ്റൊരു വഴിയിലേക്ക് പിന്നീട് വേറൊന്നു, അങ്ങനെ ഒരുപാട് വഴികളിലൂടെ യാത്ര ചെയ്ത് നിങ്ങൾ എന്നിലെത്തിയെന്നും എനിക്കയാളോട് പറയണം എന്നുണ്ട്, എന്തുകൊണ്ടാവും എനിക്കതിനു പറ്റാത്തത്?

Malayalam Thought by Sanoj Kv : 111556614

The best sellers write on Matrubharti, do you?

Start Writing Now